Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിവെളളക്ഷാമം പരിഹരിക്കാന്‍ പദ്ധതി: തിരുവഞ്ചൂര്‍

തിരുവനന്തപുരം: കൊച്ചിയിലേയും പരിസരപ്രദേശങ്ങളിലേയും കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസഹായത്തോടെയുള്ള പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഫിബ്രവരി എട്ട് ബുധനാഴ്ച നിയമസഭയില്‍ കെ.വി തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു തിരുവഞ്ചൂര്‍.

പദ്ധതിയുടെ 50 ശതമാനം കേന്ദ്രവിഹിതമായിരിക്കും. നാല് വിവിധ കുടിവെള്ളപദ്ധതികളുടെ പണി അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. ഇവയില്‍ ഒരു പദ്ധതി ഫിബ്രവരി 15ഓടെ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കൊച്ചിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ 510 കോടി രൂപ ചെലവില്‍ രണ്ടു പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

കൊച്ചിയിലെ അനധികൃത ജലകണക്ഷനുകള്‍ കണ്ടെത്താന്‍ വാട്ടര്‍ അതോറിറ്റി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+