Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിയില്‍ ഭൂചലനം

അംഗാര: വടക്ക്പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ഫിബ്രവരി എട്ട് ബുധനാഴ്ച സാമാന്യം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

ഭൂകമ്പമാപിനിയില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

1999 ആഗസ്തിലുണ്ടായ ഭൂചലനത്തില്‍ 17,000 പേര്‍ മരിച്ച അടപസരി എന്ന സ്ഥലത്താണ് ഇത്തവണയും ഭൂചലനമുണ്ടായത്. അതേ വര്‍ഷം നവംബറില്‍ ഇവിടത്തെന്നെയുണ്ടായ മറ്റൊരു ഭൂചലനത്തില്‍ 1000 പേര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+