മോണിക്കാ ബേദിയുടെ റിമാന്റ് കസ്റഡി നീട്ടി
ഹൈദരാബാദ്: അധോലോക നേതാവ് അബു സലീമിന്റെ കാമുകി മോണിക്കയുടെ ജുഡീഷ്യല്‍ റിമാന്റ് കസ്റ്റഡി പ്രത്യേക സിബിഐ കോടതി ഫിബ്രവരി 22 വരെ നീട്ടി.
പ്രത്യേക കോടതി ജഡ്ജി സി.വി സുബ്രഹ്മണ്യം ഫിബ്രവരി എട്ടിനാണ് മോണിക്കയുടെ ജുഡീഷ്യല്‍ റിമാന്റ് നീട്ടിയത്.
വ്യാജപാസ്പോര്‍ട്ട് കേസില്‍ പ്രതിയായ മോണിക്കയെ ചഞ്ചല്‍ഗുഡയിലെ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications