കര്‍ണാടക മന്ത്രിസഭാ വികസനം ഉടന്‍: കുമാരസ്വാമി
ബാംഗ്ലൂര്‍: കര്‍ണാടക മന്ത്രിസഭ നാലഞ്ചു ദിവസത്തിനകം വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഫിബ്രവരി എട്ട് ബുധനാഴ്ച വിശ്വാസവോട്ടു നേടിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ പുരോഗതിക്കായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്ന് കുമാരസ്വാമി പറഞ്ഞു.
ബിജെപിയുമായി ചേര്‍ന്നാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള വിമത ജെഡിഎസ് എംഎല്‍എമാര്‍ കര്‍ണാടകയില്‍ ധരംസിംഗ് സര്‍ക്കാരിനെ അട്ടിമറിച്ചത്.












Click it and Unblock the Notifications