സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള സംസ്ഥാന ബജറ്റ് ധനമന്ത്രി വക്കം പുരുഷോത്തമന്‍ ഫിബ്രവരി 10 വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.
ഇപ്പോഴത്തെ മന്ത്രിസഭയുടെ കാലാവധി തീരാന്‍ മൂന്നുമാസം മാത്രമേ ബാക്കിയുള്ളൂവെന്നതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഉണ്ടാകാനിടയില്ല.
എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ ക്ഷേമപദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് സൂചന.












Click it and Unblock the Notifications