Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേര്‍ത്തലയില്‍ സ്വകാര്യബസ് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്

ചേര്‍ത്തല: തണ്ണീര്‍മുക്കത്ത് സ്വകാര്യബസ് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്കേറ്റു.

ഫിബ്രവരി ഒന്‍പത് വ്യാഴാഴ്ച തണ്ണീര്‍മുക്കം-വെള്ളിയാംകുളം ഭാഗത്താണ് അപകടമുണ്ടായത്. കോട്ടയത്തു നിന്നും ചേര്‍ത്തലക്ക് പോയിരുന്ന സ്വകാര്യബസ് റോഡിന് വശത്തേക്ക് മറിയുകയായിരുന്നു.

എതിരേ വന്ന ലോറിക്ക് സൈഡു കൊടുക്കുമ്പോഴാണ് അപകടമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+