കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാഗാന്ധി മാര്‍ച്ച് മൂന്നിന് കൊച്ചിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മാര്‍ച്ച് നാലിന് കൊച്ചിയിലെത്തും. കോണ്‍ഗ്രസ് സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന റാലിയില്‍ പ്രസംഗിക്കാനാണ് സോണിയ എത്തുന്നത്.

അഞ്ചിനാണ് അവര്‍ തിരിച്ചുപോകുക. നേരത്തെ മൂന്നിനാണ് സോണിയയുടെ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X