കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ലോറി മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ലക്നൗ: ഉത്തര്‍പ്രദേശിലെ ബറായ്ച്ചില്‍ ലോറി മറിഞ്ഞ് ആറുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.

ബറായ്ച്-ലക്നൗ ദേശീയപാതയിലാണ് അപകടമുണ്ടായത്. മണല്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. മരിച്ചവര്‍ ആറുപേരും തൊഴിലാളികളാണ്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ജില്ലാ മജിസ്ട്രേറ്റ് 10,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X