Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം

ദില്ലി: വിദേശി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒരാളെ വിദേശിയെന്ന് പ്രഖ്യാപിക്കുന്നതിനു മുമ്പ് ട്രിബ്യൂണലിനു മുന്നില്‍ മതിയായ വാദം കേട്ടിരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് ഭേദഗതി.

ഫിബ്രവരി 10 വെള്ളിയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാമ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അസമിലും പശ്ചിമബംഗാളിലും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യമാക്കിയാണ് ഈ തീരുമാനമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+