ആലപ്പുഴയില്‍ ലോറി കാറിലിടിച്ച് മൂന്ന് മരണം
ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാടിനടുത്ത് ടാങ്കര്‍ ലോറി കാറിലിടിച്ച് മൂന്നു പേര്‍ മരിച്ചു.
കാറിലെ യാത്രക്കാരായിരുന്ന കരുവാറ്റ ആശ്രമം വാര്‍ഡ് കൂവളത്തില്‍ വിശ്വന്‍ (56), പരുമ്പള്ളിച്ചിറയില്‍ ചിന്നമ്മ (62). പരുമ്പള്ളിച്ചിറയില്‍ സരസമ്മ (65) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ച ഒരു മണിക്ക് ദേശീയപാതയിലാണ് അപകടം നടന്നത്.












Click it and Unblock the Notifications