ജില്ലകളില്‍ ക്യാന്‍സര്‍-പ്രമേഹ ചികിത്സാ കേന്ദ്രം
തിരുവനന്തപുരം: എല്ലാ ജില്ലയിലും ക്യാന്‍സര്‍-പ്രമേഹ ചികിത്സാ കേന്ദ്രം തുടങ്ങുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്റെ ബജറ്റ് പ്രഖ്യാപനം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ എഐഐഎംഎസ് നിലവാരത്തില്‍ ഉയര്‍ത്തും. കോട്ടയം, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ സിടി സ്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും.
ഹോമിയോ മെഡിക്കല്‍ കോളജ് വികസനത്തിന് രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഹോളിസ്റിക് സ്ട്രെസ് മാനേജ്മെന്റ് കേന്ദ്രം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications