2007ഓടെ അപേക്ഷിക്കുന്നവര്‍ക്കെല്ലാം വൈദ്യുതി കണക്ഷന്‍
തിരുവനന്തപുരം: 2007ഓടെ അപേക്ഷിക്കുന്നവര്‍ക്കെല്ലാം വൈദ്യുതി കണക്ഷന്‍ നല്‍കുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
വൈദ്യുതി വികസനത്തിന് 19.9 കോടി രൂപ വകയിരുത്തി. മലങ്കര ജലവൈദ്യുതി പദ്ധതി നടപ്പാക്കും. കുറ്റ്യാടി പദ്ധതിയുടെ ശേഷി വര്‍ധിപ്പിക്കും.
78 പുതിയ സബ്സ്റേഷനുകള്‍ തുടങ്ങും. ക്രിയാത്മകമായി നടപടികളിലൂടെ പ്രസരണ നഷ്ടം കുറയ്ക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications