ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: വക്കം
തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍. ഫിബ്രവരി 10 വെള്ളിയാഴ്ച നിയമസഭയില്‍ ബജറ്റ് അവതരണത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളുടെ സുഹൃത്താണ് താന്‍. എന്നാല്‍ താന്‍ ഭയങ്കരനാണെന്ന് പുതിയ മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications