ദില്ലിയിലെ വ്യവസായി കൊല്ലപ്പെട്ട നിലയില്‍
ഗുര്‍ഗാവ്: കിഴക്കന്‍ ദില്ലിയിലെ ബിസിനസുകാരനെ ഗുര്‍ഗാവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പര്‍വീണ്‍സിംഗ് (42) എന്നയാളെ തന്റെ കാറിനു പുറത്ത് വെടിയേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പര്‍വീണിന്റെ നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നത്. വെടിയുണ്ടയേറ്റ രണ്ടു പാടുകളാണ് ഇദ്ദേഹത്തിന്റെ നെഞ്ചിലുള്ളത്.
കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കാറില്‍ നിന്നും വിലപിടിച്ചതൊന്നും കാണാതായിട്ടില്ല.












Click it and Unblock the Notifications