ഏരിയല്‍ ഷാരോണിന്റെ നില ഗുരുതരം
ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ നില ഗുരുതരം. അദ്ദേഹത്തെ ഫിബ്രവരി 11 ശനിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും.
ഷാരോണിന്റെ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉദരത്തില്‍ ചില പരിശോധനകള്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച നടത്തി. ദഹനപ്രക്രിയ തകരാറിലാണെന്ന് പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി.
കഴിഞ്ഞ ജനവരി നാലിന് മസ്തിഷ്കാഘാതമുണ്ടായതിനെ തുടര്‍ന്ന് ഷാരോണ്‍ അബോധാവസ്ഥയിലാണ്.












Click it and Unblock the Notifications