ഇസ്ലാമബാദില്‍ ഭൂചലനം
ഇസ്ലാമബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിലും മറ്റു ചില പ്രദേശങ്ങളിലും ഫിബ്രവരി 11 ശനിയാഴ്ച ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിന്റെ തുടര്‍ചലനമാണിത്.
ഇസ്ലാമബാദിലും പെഷവാറിലും മറ്റു ചില പ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ ശക്തി കണക്കാക്കിയിട്ടില്ല.
നേരിയ തുടര്‍ചലനങ്ങള്‍ അടുത്ത മാസങ്ങളില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications