ശബരിമല നട ഞായറാഴ്ച തുറക്കും
ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫിബ്രവരി 12 ഞായറാഴ്ച തുറക്കും. വൈകീട്ട് 5.30നാണ് നട തുറക്കുന്നത്.
ഞായറാഴ്ച വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കില്ല. തിങ്കളാഴ്ച മുതല്‍ ഉദയാസ്തമന പൂജയും പടി പൂജയും ഉണ്ടാകും. തിങ്കളാഴ്ച സഹസ്രകലശം നടക്കും. 16,17 തീയതികളില്‍ കളാഭിഷേകം ഉണ്ടാകും.












Click it and Unblock the Notifications