കമ്യൂണിസ്റ് പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കും: വെളിയം
തൃശൂര്‍: കമ്യൂണിസ്റ് പാര്‍ട്ടികള്‍ തമ്മില്‍ എന്തു അഭിപ്രായഭിന്നതയുണ്ടായാലും അത്യാവശ്യഘട്ടങ്ങളില്‍ ഒരുമിച്ചുനില്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
ഫിബ്രവരി 12 ഞായറാഴ്ച തൃശൂരില്‍ കൃഷ്ണന്‍ കണിയാംപറമ്പിലിന്റെ ഒന്നാം ചരമവാര്‍ഷിക പരിപാടികളില്‍ പങ്കെടുു സംസാരിക്കുകയായിരുന്നു വെളിയം.
സിപിഐയും സിപിഎമ്മും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നവര്‍ നിരാശപ്പെടേണ്ടിവരും. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഒരുമിച്ചുനിന്ന് പരസ്പരം സഹായിക്കുന്ന പാരമ്പര്യമാണ് കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്കുള്ളത്- വെളിയം വ്യക്തമാക്കി.












Click it and Unblock the Notifications