സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 20 മരണം
നെയ്റോബി: സുഡാനില്‍ സൈനിക ഗതാഗത വിമാനം തകര്‍ന്ന് 20 പേര്‍ മരിച്ചു. എവില്‍ നഗരത്തിലെ വിമാനത്താവളത്തിലാണ് വിമാനം തകര്‍ന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് മരിച്ചത്. ലാന്റിംഗിന് ശ്രമിക്കുന്നതിനിടയില്‍ പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തകര്‍ന്നുവീണ വിമാനം അിക്കിരയായി.












Click it and Unblock the Notifications