കശ്മീരില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.
ഫിബ്രവരി 13 തിങ്കളാഴ്ച അനന്ത്നാഗിലെ യാരിപോറയിലുണ്ടായ ഏററുമുട്ടലിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ബാരാമുള്ളയിലെ ബന്ദിപ്പോറയിലുണ്ടായ ഏറ്റുമുട്ടലിലാണ് തിരിച്ചറിയാത്ത മറ്റൊരു ഭീകരന്‍ കൊല്ലപ്പെട്ടത്












Click it and Unblock the Notifications