കര്‍ണാടക മന്ത്രിസഭ 19ന് വികസിപ്പിച്ചേക്കും
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ജെഡിഎസ്-ബിജെപി മന്ത്രിസഭ ഫിബ്രവരി 19ന് വികസിപ്പിച്ചേക്കും.
മന്ത്രിസഭയുടെ ആദ്യഘട്ട വികസനത്തില്‍ ജെഡിഎസ്, ബിജെപി പാര്‍ട്ടികളില്‍ നിന്നും 10 പേരെ ഉള്‍പ്പെടുത്തിയേക്കും. തങ്ങളുടെ മന്ത്രിസഭാംഗങ്ങളുടെ പേര് ബിജെപി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ജെഡിഎസ് അംഗങ്ങളെ തിരഞ്ഞെടുക്കാനുളള മുഴുവന്‍ അധികാരവും ജെഡിഎസ് കുമാരസ്വാമിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
ഫിബ്രവരി എട്ടിനാണ് ജെഡിഎസ്-ബിജെപി മന്ത്രിസഭ നിയമസഭയില്‍ വിശ്വാസവോട്ട് നേടിയത്.












Click it and Unblock the Notifications