കേന്ദ്രത്തിനെതിരെ അവിശ്വാസപ്രമേയമില്ല: എല്‍ഡിഎഫ്
ദില്ലി: യുപിഎ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരില്ലന്ന് ഇടതുപക്ഷം അറിയിച്ചു.
ഫിബ്രവരി 13 തിങ്കളാഴ്ച ഒന്നര മണിക്കൂര്‍ നീണ്ട യുപിഎ-ഇടത് ഏകോപന സമിതി യോഗത്തിലാണ് സിപഎം ജോയന്റ് സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദനും പ്രധാനമന്ത്രിയേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും ഇക്കാര്യം അറിയിച്ചത്.
പ്രതിരോധ വകുപ്പുമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തരവകുപ്പുമന്ത്രി ശിവരാജ് പാട്ടീല്‍, ധനവകുപ്പുമന്ത്രി പി.ചിദംബരം, സിപിഐ സെക്രട്ടറി ഡി.രാജ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications