ഹിന്ദുത്വം ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കും: ബിജെപി
ആലപ്പുഴ: ബിജെപി ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് നിയമസഭാ തിരഞ്ഞടുപ്പിനെ നേരിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍് പി.കെ ശ്രീധരന്‍പിള്ള പറഞ്ഞു. ഫിബ്രവരി 13 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 140 മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications