ഉരുട്ടിക്കൊല: പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: ഫോര്‍ട്ട്പൊലീസ് സ്റേഷനില്‍ ഉദയകുമാര്‍ എന്ന ചെറുപ്പക്കാരനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മൂന്ന് പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ജിതകുമാര്‍, എസ്.ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലക്കുറ്റമാണ് മൂന്നുപേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications