Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: പ്രത്യേകചര്‍ച്ച വേണമെന്ന് ആവശ്യം

തിരുവനന്തപുരം: ലാവ്ലിന്‍ സംബന്ധിച്ച സിഎജ-ിയുടെ അന്തിമ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ കുറിച്ച് നിയമസഭയില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് ഭരണപ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.

സി എ ജ-ി റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചയുടനെ എം. എം ഹസനാണ് ഈ ആവശ്യം ഉന്നയിച്ചത്. കാര്യോപദേശക സമിതി കൂടി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു.

ലാവ്ലന്‍ അഴിമതിയില്‍ ക്രമക്കേടുളളതായി സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+