കസ്റ്റഡി മരണം:നഷ്ടപരിഹാരം നല്‍കണമെന്ന് വി.എസ്
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ആര്യനാട് സ്വദേശി സത്യന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ സഹായധനമായി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഫിബ്രവരി 13 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യന്‍ പൊലീസ് കസ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications