Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ വിരുന്ന് സല്‍ക്കാരത്തില്‍ ഇടതുനേതാക്കള്‍ പങ്കെടുക്കില്ല

ദില്ലി: ഫിബ്രവരി 12 ചൊവ്വാഴ്ച രാത്രി നടക്കുന്ന പ്രധാനമന്ത്രിയുടെ അത്താഴ വിരുന്ന് സല്‍ക്കാരത്തില്‍ ഇടതുനേതാക്കള്‍ പങ്കെടുക്കില്ല. ചില ഇടതു നേതാക്കള്‍ ദില്ലിയിലുണ്ടെങ്കിലും അവര്‍ വിരുന്നിനെത്താനിടയില്ല.

അതേ സമയം പ്രധാനമന്ത്രിയുടെ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കേണ്ടെന്ന് ബോധപൂര്‍വം തീരുമാനിച്ചതല്ലെന്നും മിക്ക ഇടതുനേതാക്കളും തലസ്ഥാനത്തില്ലെന്നും ഇടതുവൃത്തങ്ങള്‍ വ്യക്തമാക്കി.

യുപിഎയുടെ വിപുലമായ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയുടെ വിരുന്ന് സല്‍ക്കാരത്തില്‍ നടക്കുന്നതെന്നും തിങ്കളാഴ്ച യുപിഎ-ഇടതു ഏകോപന സമിതി യോഗം നടന്ന സാഹചര്യത്തില്‍ ഇടതുനേതാക്കള്‍ പ്രധാനമന്ത്രിയുടെ വിരുന്ന് സല്‍ക്കാരത്തിന് പോവേണ്ട കാര്യമില്ലെന്നും ആര്‍എസ്പി നേതാവ് അംബാനി റോയ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+