സിക്കിമില്‍ ശക്തമായ ഭൂചലനം
ദില്ലി: സിക്കിമില്‍ ഫിബ്രവരി 14 ചൊവ്വാഴ്ച രാവിലെ സാമാന്യം ശക്തിയായ ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പമാപിനിയില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 6.25നാണ് അനുഭവപ്പെട്ടത്. 27.7 ഡിഗ്രി വടക്കും 88.8 ഡിഗ്രി കിഴക്കുമായാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications