Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് ക്രൈസ്തവര്‍ക്ക് പ്രത്യേക സംവരണമില്ല

തിരുവനന്തപുരം: ദളിത് ക്രൈസ്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന ധനമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ അറിയിച്ചു.

കോണ്‍ഗ്രസിലെ പി.ജെ.ജോയിയുടെ ശ്രദ്ധ ക്ഷണിക്കലിനായിരുന്നു ഈ മറുപടി.നിലവില്‍ ദളിത് ക്രൈസ്തവര്‍ക്ക് ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളില്‍ രണ്ട് ശതമാനവും മറ്റ് ജോലികള്‍ക്ക് ഒരു ശതമാനവും സംവരണമുണ്ട്. മറ്റ് സംവരണ സമുദായങ്ങള്‍ക്ക് തുല്യമായി വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+