വൈപ്പിനില്‍ നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയില്‍
വൈപ്പിന്‍: വൈപ്പിനില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എടവനക്കാട് അണിയില്‍ ബസാറിന് സമീപം പുതുപറമ്പില്‍ കുമാരന്‍, ഭാര്യ ഓമന, മക്കളായ പ്രകാശന്‍, ഷൈലജ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.












Click it and Unblock the Notifications