കണ്ടക്ടര്‍ രാജേഷ് വധം: 25 പ്രതികള്‍ കുറ്റക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്ടക്ടറായിരുന്ന രാജേഷ് തലയ്ക്കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ 25 പേര്‍ കുറ്റക്കാരാണെന്ന് അതിവേഗ കോടതി കണ്ടെത്തി.
എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു. ഫിബ്രവരി 15 ബുധനാഴ്ച കോടതി ശിക്ഷ വിധിക്കും.
2000 മാര്‍ച്ച് 13ന് തിരുവനന്തപുരത്തെ ആര്‍എസ്എസ് മാര്‍ച്ചിനോട് അനുബന്ധിച്ചു നടന്ന അക്രമ സംഭവത്തിലാണ് രാജേഷ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications