മാങ്ങാട്ടിടം മികച്ച ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം: 2005ലെ മികച്ച ഗ്രാമപഞ്ചായത്തായി കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടിടം പഞ്ചായത്തിനെ തിരഞ്ഞെടുത്തു.
മികച്ച ബ്ലോക്ക് പഞ്ചായത്ത് തിരൂരങ്ങാടിയാണ്. സംസ്ഥാന മികച്ച ജില്ലാ പഞ്ചായത്തായി കാസര്‍കോടിനെ തിരഞ്ഞെടുത്തു. മികച്ച മുനിസിപ്പാലിറ്റിയും കാസര്‍കോടാണ്.
ഏറ്റവും നല്ല കോര്‍പ്പറേഷനുള്ള അവാര്‍ഡ് ലഭിച്ചത് കോഴിക്കോടിനാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കുട്ടി അഹമ്മദ് കുട്ടിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications