Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ കരിമ്പട്ടികയില്‍ പെടുത്തണം: രമേശ്

കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

ലാവ്ലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാണ് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ലാവ്ലിന്‍ ഇടപാട് സംബന്ധമായ സിഎജി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പിണറായി വിജയനെ കരിമ്പട്ടികയില്‍ പെടുത്തണം.

ഫിബ്രവരി 12 ചൊവ്വാഴ്ച മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തില്‍ നടത്തിയ സന്ദേശയാത്രയുടെ സമാപന സമ്മേളനം കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് നടത്തുന്ന ജനകീയ വിചാരണയില്‍ ആദ്യം വിചാരണ ചെയ്യേണ്ടത് പിണറായിയൊണ്. സിഎജി റിപ്പോര്‍ട്ടുകളുടെ പേരില്‍ രാജീവ്ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ രക്തത്തിനായി മുറവിളി കൂട്ടിയ സിപിഎം നേതൃത്വം പിണറായിയെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+