ഫോണ്‍ ചോര്‍ത്തല്‍: നാലുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ദില്ലി: സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയ കേസില്‍ ദില്ലി പൊലീസ് ഫിബ്രവരി 15 ബുധനാഴ്ച നാലുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ദില്ലി ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അനുരാഗ്, ഭൂപേന്ദ്ര, വിജയ് ധവാന്‍, കുല്‍ദീപ് സിംഗ് എന്നിവര്‍ക്കെതിരെയാണ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സീമ മാലിനിക്കു മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.












Click it and Unblock the Notifications