നചിത്രം: 3 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഖുശ്ബു
ചെന്നൈ: ബിക്കിനിയിലുള്ള തന്റെ ചിത്രം പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിനെതിരെ നടി ഖുശ്ബു മൂന്ന് കോടി രൂപ നഷ്ടപരിഹാരം ആവശ്യത്തിന് ലീഗല്‍ നോട്ടീസ് അയച്ചു.
മാക്സിമ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ക്കും പബ്ലിഷര്‍ക്കുമാണ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ക്ഷമാപണം സ്വീകരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ഖുശ്ബു വ്യക്തമാക്കിയിട്ടുണ്ട്.
നിശ്ചിതസമയപരിധിക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് ഖുശ്ബു പറഞ്ഞു.
നേരത്തെ പ്രസിദ്ധീകരണത്തിനെതിരെ ഖുശ്ബു പൊലീസിന് പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications