ഉത്തരാഞ്ചലിലെ അതിര്‍ത്തി മേഖലയില്‍ ഭൂചലനം
ദില്ലി: ഉത്തരാഞ്ചലിലെ ഇന്ത്യാ-ചൈന അതിര്‍ത്തി മേഖലയില്‍ ഫിബ്രവരി 15 ബുധനാഴ്ച രാവിലെ ഭൂചലനമുണ്ടായി.
റിച്ചര്‍ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 12.47നാണുണ്ടായത്. ഭൂചലനത്തില്‍ ആളപമായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ചൊവ്വാഴ്ച സിക്കിമിലുണ്ടായ റിച്ചര്‍ സ്കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications