ലാവ്ലിന്‍: നിയമസഭയില്‍ സിഎജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യില്ല
തിരുവനന്തപുരം: എസ്എന്‍സി. ലാവ്ലിന്‍ ഇടപാടതിനെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയാ സമ്മേളനം ചര്‍ച്ച ചെയ്യില്ല. നിയമസഭയുടെ കാര്യോപദേശക സമിതിയാണ് ഈ തീരുമാനമെടുത്തത്.
ലാവ്ലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം എം.എം.ഹസനാണ് ആവശ്യപ്പെട്ടത്. റൂള്‍ 58 പ്രകാരമുള്ള ചര്‍ച്ചയാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇതാണ് കാര്യോപദേശക സമിതി വേണ്ടെന്ന് വച്ചത്.
സഭാ സമ്മേളനം ഫെബ്രുവരി 21ന് സമാപിക്കും.












Click it and Unblock the Notifications