അതിശൈത്യം: ഇന്തോനേഷ്യയില്‍ 95 പേര്‍ മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പപ്പുവ പ്രവിശ്യയില്‍ അതിശൈത്യം മൂലം മരിച്ചവരുടെ എണ്ണം 95 ആയി.
പ്രവിശ്യയിലെ കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ്. മരിച്ചവരില്‍ മിക്കവരും കുട്ടികളും പ്രായമേറിയവരുമാണ്. ഭക്ഷണദൗര്‍ലഭ്യവും പോഷകാഹാര കുറവും വഷളായ ആരോഗ്യനിലയും മരണസംഖ്യ കൂടാന്‍ കാരണമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഗ്രാമീണര്‍ക്കായി തണുപ്പില്‍ നിന്നും സംരക്ഷണം നല്‍കുന്ന പരമ്പരാഗത വീടുകള്‍ അധികൃതര്‍ നിര്‍മിച്ചുവരികയാണ്.












Click it and Unblock the Notifications