കാര്‍ട്ടൂണ്‍ പ്രതിഷേധം: പാകിസ്ഥാനില്‍ രണ്ടു മരണം
പെഷവാര്‍: പാകിസ്ഥാനില്‍ പ്രവാചകന്‍ നബിയുടെ കാര്‍ട്ടൂണിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.
പെഷവാറിലെ ഒരു കെഎഫ്സി റസ്റോറന്റ് പ്രതിഷേധക്കാര്‍ കത്തിച്ചു. ചില പാശ്ചാത്യ വാണിജ്യകേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി.












Click it and Unblock the Notifications