പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ വീടിന് സമീപം ബോംബ് സ്ഫോടനം
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ വീടിന് സമീപം ബോംബ് സ്ഫോടനം.
ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊല്‍ക്കത്തയിലെ ബല്ലിഗുംജ് പ്രദേശത്തെ ഭട്ടാചാര്യയുടെ വീടിന് സമീപം രണ്ട് ബോംബ് സ്ഫോടനങ്ങളുണ്ടായത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സ്ഫോടനം നടന്നത്.
മുഖ്യമന്ത്രിയുടെ വീട്ടിലെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പൊലീസുകാര്‍ മൂന്ന് പേരെ അറസ്റ് ചെയ്തിട്ടുണ്ട്. ഒമ്പത് നാടന്‍ബോംബുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു.












Click it and Unblock the Notifications