Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂടല്‍മഞ്ഞ്: ദില്ലിയില്‍ വിമാനസര്‍വീസ് തടസപ്പെട്ടു

ദില്ലി: മൂടല്‍മഞ്ഞ് കാരണം വെള്ളിയാഴ്ച ദില്ലി വിമാനത്താവളത്തില്‍ നിന്നു പോവുകയും ഇവിടേക്ക് വരികയും ചെയ്യുന്ന വിമാനസര്‍വീസുകള്‍ തടസപ്പെട്ടു.

വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും രാവിലെ ആറ് മണിയോടെ കനത്ത മൂടല്‍മഞ്ഞ് ദൃശ്യമായി. ഇതുമൂലം റണ്‍വേയില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പുറപ്പെടാനോ കഴിഞ്ഞില്ല.

ഈ വര്‍ഷം ഇതു രണ്ടാമത്തെ തവയാണ് മൂടല്‍മഞ്ഞ് മൂലം ദില്ലിയില്‍ വിമാനസര്‍വീസ് തടസപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+