വട്ടമേശ സമ്മേളനം: -ഹുറിയത്ത് ഗീലാനി വിഭാഗം പങ്കെടുക്കില്ല
ശ്രീനഗര്‍: കശ്മീര്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി അടുത്തയാഴ്ച നടക്കുന്ന വട്ടമേശാ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ഹുറിയത്ത് ഗീലാനി വിഭാഗം നിരസിച്ചു.
ഫിബ്രവരി 24നാണ് സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഗീലാനിയുമായി ബന്ധപ്പെട്ടപ്പോള്‍ ക്ഷണം നിരസിക്കുന്നതായി അദ്ദേഹം അറിയിച്ചുവെന്ന് ഒരു ഹുറിയത് വക്താവ് പറഞ്ഞു.












Click it and Unblock the Notifications