ഇറാന്‍ പ്രശ്നം: പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നടത്തും
ദില്ലി: ഇറാന്‍ പ്രശ്നത്തിലെ സര്‍ക്കാരിന്റെ നിലപാടിനെ കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാര്‍ലമെന്റില്‍ വിശദീകരണം നടത്തും.
മാര്‍ച്ച്ആറിന് നടക്കുന്ന ആണവോര്‍ജ ഏജന്‍സി യോഗത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കും. പ്രശ്നത്തില്‍ റഷ്യയും ചൈനയും സ്വീകരിക്കുന്ന നിലപാട് ചൂണ്ടിക്കാട്ടി ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും നിലകൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും.
ഇറാന്‍ ആണവ പരിപാടി പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ എങ്ങനെ പ്രധാന ഘടകമാവുന്നുവെന്നതും പ്രധാനമന്ത്രി വിശദീകരിക്കും.












Click it and Unblock the Notifications