കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ കുറ്റക്കാരന്‍
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരാനാണെന്ന് ജോധ്പൂര്‍ സെഷന്‍സ് കോടതി കണ്ടെത്തി.
വന്യജീവി നിയമം അനുസരിച്ച് സല്‍മാനെതിരെ കോടതി ശിക്ഷ വിധിക്കും. ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. മറ്റു പ്രതികളായ സതീഷ് ഷായെയും ഏഴ് പേരെയും കോടതി കുറ്റവിമുക്തരാക്കി.
1998ല്‍ ജോധ്പൂരിന് സമീപം ഒരു ഗ്രാമത്തില്‍ വച്ചാണ് സല്‍മാന്‍ഖാന്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയത്. കൃഷ്ണമൃഗത്തെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ്.












Click it and Unblock the Notifications