ശബരിമല ളാഹയില്‍ ബസ് മറിഞ്ഞ് 47 പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: അയ്യപ്പഭക്തന്മാര്‍ സഞ്ചരിക്കുകയായിരുന്ന ബസ് ശബരിമല ളാഹയ്ക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞു. 47 പേര്‍ക്ക് പരിക്കേറ്റു.
എതിരെ വന്ന ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആന്ധ്രാപ്രദേശിലെ ഏരൂരില്‍ നിന്നും അയ്യപ്പഭക്തന്മാരുമായി വന്ന ബസാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications