Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കാര്യം ആലോചിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.ഗോപാലസ്വാമി പറഞ്ഞു.

കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് ആലോചന. ഈ രണ്ടിടത്തും 90 ശതമാനത്തോളം പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുണ്ട്. അതിനാലാണ് ഇത്തരമൊരു തീരുമാനം പരിഗണിക്കുന്നത്-ഗോപാലസ്വാമി പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവിധ രാഷ്ടീയ നേതാക്കളുമായി ഗോപാലസ്വാമി ചര്‍ച്ച ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+