ഫിലിപ്പൈന്‍സില്‍ മണ്ണിടിച്ചിലില്‍ 200 മരണം
താക്ളോബാന്‍: മധ്യഫിലിപ്പൈന്‍സിലെ ഒരു ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ 200 പേര്‍ മരിച്ചു. 1500 പേരെ കാണാതായി. ഗ്രാമമാകെ മണ്ണിനടിയിലായി.
ഫിബ്രവരി 17 വെള്ളിയാഴ്ച സെന്റ് ബെര്‍നാഡ് പട്ടണത്തിലെ ഗിനാസോഗണന്‍ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.
ഗ്രാമത്തില്‍ അഞ്ഞൂറോളം വീടുകളാണ് ഉണ്ടായിരുന്നത്. ഇതുവരെ നാല് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications