Get Updates
Get notified of breaking news, exclusive insights, and must-see stories!

പക്ഷിപ്പനി: മനുഷ്യര്‍ മരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി

ദില്ലി: ഇന്ത്യയില്‍ പക്ഷിപ്പനി മൂലം ആളുകള്‍ മരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാമദാസ് അറിയിച്ചു.

സൂറത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചത് പക്ഷിപ്പനി മൂലമല്ലെന്ന് പരിശോധനകളില്‍ നിന്ന് വ്യക്തമായിട്ടിട്ടുണ്ട്. പക്ഷിപ്പനി കണ്ടെത്തിയ നവ്പൂരിലെ 16 ഫാമുകളിലെ അഞ്ച് ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കും. ഈ പ്രദേശങ്ങളില്‍ മരുന്നുകള്‍ വിതരണം ചെയ്യും.

നവ്പൂരില്‍ പനിയുടെ ലക്ഷണങ്ങളുള്ള രണ്ടു പേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗമുണ്ടെന്ന് സംശയിക്കുന്ന 51 പേരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+