ചെന്നൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് മരണം
ചെന്നൈ: ചെന്നൈയില്‍ ഒരു വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
പൊട്ടിത്തെറിയില്‍ നാല് വീടുകള്‍ക്ക് കേടുപാടുണ്ടായി. മോഗാപെയറിലുള്ള വീട്ടിലാണ് ഞായറാഴ്ച അര്‍ധരാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മറ്റൊരു വീട് തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications