മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു
ജാല്‍ഗണ്‍: മഹാരാഷ്ട്രയില്‍ ഒരു കല്യാണപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു.
ഫിബ്രവരി 20 തിങ്കളാഴ്ച ആറാം നമ്പര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. ബുസ്വാളില്‍ നിന്നും ജാല്‍ഗണിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications